CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 25 Seconds Ago
Breaking Now

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷന്‍ അഭിവന്ദ്യ മാര്‍ റെമിജിയൂസ്  ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികന്‍  ആകും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വര്‍ഷത്തെ തിരുനാള്‍ കൊണ്ടാടുന്നത് .തിരുനാള്‍ ദിനത്തില്‍ കുട്ടികളെ അടിമവെയ്ക്കുന്നതിനു കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു.  തിരുനാള്‍ ഇട ദിവസങ്ങളില്‍ രാവിലെ കുര്‍ബാന ഇംഗ്ലീഷിലും തുടന്ന്  നിത്യ ആരാധന നടത്തപെടുന്നതായിരിക്കും വൈകുന്നേരം മലയാളത്തിലും കുര്‍ബാന ഉണ്ടായിരിക്കുന്നതായിരിക്കും.അനുഗ്രഹത്തിന്റെ പ്രാര്‍ത്ഥനുടെ ഈ  പുണ്യനിമിഷത്തിലേക്കു എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയുന്നു.

 

പള്ളി കമ്മറ്റിക്ക് വേണ്ടി

ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍

 

Regards

Public relations

Mother Of God Catholic Church

Leicester

UK

Attachments area

 

 




കൂടുതല്‍വാര്‍ത്തകള്‍.