ഈസ്‌ററ് സസ്സെക്‌സ് : കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 1 വരെ ഈസ്റ്റ് സസ്സെക്‌സില്‍ നടക്കും.
www.sehionuk.org എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . വി. കുര്‍ബാന , ദിവ്യകാരുണ്യ ആരാധന , കുമ്പസാരം , സ്പിരിച്വല്‍ ഷെയറിങ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ബിജോയ് 07960000217
തോമസ് 07877508926.