CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 27 Seconds Ago
Breaking Now

ദിവ്യകാരുണ്യ-സ്വീകരണപ്രഭയിൽ സന്ദർലാണ്ട്

ഇടവക വികാരി ബഹു. ഫാ. മൈക്കിൽ മക്കോയിയുടെ നേതൃത്വത്തിൽ ജൂണ്‍ 15 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ രൂപതയിലെ വിവിധ സ്ഥലങ്ങളിലെ വൈദീകരുടെ സാന്നിധ്യത്താലും ജനങ്ങളുടെ സഹകരണത്താലും സമ്പന്നമാകും.

 

കത്തോലിക്ക സഭയുടെ വിശ്വാസ പൂർണത കൈവരുന്നത് ദിവ്യകാരുണ്യസ്വീകരണത്തിലൂടെയാണ്.  യേശു ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നതോടെ സ്വയം വിശുദ്ധി പ്രാപിക്കുന്നുവെന്നാണ് കത്തോലിക്കാവിശ്വാസം. ന്യൂ കാസ്സിൽ രൂപതയിലെ ഏറ്റവും ചലനാല്മകപ്രവര്ത്തനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സന്ദർലാണ്ട് സെ. ജോസെഫ്സ് ദേവാലയത്തിൽ ഏകദേശം നാല്പതോളം കുട്ടികളാണ് ഇത്തവണ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്നത്.  അതിൽ പത്തോളം മലയാളി കുട്ടികളും ഉൾപെടുന്നു.  ഇടവക വികാരി ബഹു. ഫാ. മൈക്കിൽ മക്കോയിയുടെ നേതൃത്വത്തിൽ ജൂണ്‍ 15 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ രൂപതയിലെ വിവിധ സ്ഥലങ്ങളിലെ വൈദീകരുടെ സാന്നിധ്യത്താലും ജനങ്ങളുടെ സഹകരണത്താലും സമ്പന്നമാകും. രാവിലെ  പത്തിന് തുടങ്ങുന്ന ചടങ്ങുകൾ പന്ത്രണ്ടു മണിയോടെ അവസ്സാനിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.