CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 52 Seconds Ago
Breaking Now

ഹോണ്‍സ്ലോ നൈറ്റ്‌ വിജിൽ നാളെ

ദൈവപിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ടു യേശു നാമത്തില്‍ ഒന്ന് ചേര്‍ന്ന് പരിശുദ്ധാത്മ അഭിഷേകത്തില്‍ നിറഞ്ഞു വിടുതലും, സൌഖ്യവും പ്രാപിക്കാന്‍, ദൈവത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, ദൈവ വചനം അനുസരിച്ചും ദൈവത്തിനു നമ്മെ തന്നെ ബലിയര്‍പ്പിച്ചും ആയിരിക്കാന്‍ ഇതാ ഒരു രാത്രി

നാളെ ശനിയാഴ്ച (25-05-2013) രാത്രി 10 മണി മുതല്‍ മറ്റന്നാൾ രാവിലെ 5 മണി വരെ ഫാ: ഷാജു മുല്ലശ്ശേരിയും ബ്രദർ ജോസ് കുരിയാക്കോസ് ബർമിങ്ങ്ഹാമും നയിക്കുന്ന നൈറ്റ്‌ വിജില്‍ ഹോണ്‍സ്ലോ സെന്‍റ്: ബ്രിജിറ്റ്സ് ചര്‍ച്ചില്‍ . എല്ലാവരെയും സ്നേഹ പൂര്‍വ്വം ഈ പ്രാര്‍ഥനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു . പള്ളിയുടെ അഡ്രസ്‌ : St.Bridget's Church 112 Twickenham road,Isleworth, TW7 6DL. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസ്:07846761500 ജോയ് :07863956648

                           

 




കൂടുതല്‍വാര്‍ത്തകള്‍.