CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 34 Seconds Ago
Breaking Now

ക്രൂയ്സ് യാത്രയുടെ അനുഭവങ്ങ-ൾക്കായി സന്ദർലാണ്ട് ഇന്ത്യൻ കൾച്ചറൽ അസോസിയെഷൻ ഒരുങ്ങുന്നു

വേറിട്ട പരിപാടികളോടെ, പുതുമകളോടെ, പുതിയ സംസ്കാരത്തിന്റെ ഭാഗമാകാന്‍  ശ്രമിക്കുന്ന സന്ദർലാണ്ടിലെ മലയാളികളുടെ ആദ്യകൂട്ടായ്മയായ ഇന്ത്യന്‍ കൾച്ചറൽ അസോസിയേഷന്‍ ഈ വര്ഷത്തെ ഫാമിലി ടൂര്‍ ഒരു ദൃശ്യാനുഭവമാക്കാന്‍ ഒരുങ്ങുന്നു. ക്രൂയിസ് യാത്രയുടെ അനുഭവങ്ങൾക്കായി ഇത്തവണ ആംസ്റ്റെർഡാമിലേക്ക് പോകുവാന്‍ ഒരുങ്ങുകയാണ് അസോസിയേഷന്‍ അംഗങ്ങള്‍ . ജൂണ്‍ 21 നു യാത്ര തിരിക്കുന്ന സംഘം 23 നു തിരിച്ചെത്തും.സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ വിനോദയാത്ര,  പുതിയൊരു സംസ്കാരത്തിലേക്ക് അംഗങ്ങളെ കൈപിടിച്ചുയര്ത്തുമെന്നു  സംഘാടകര്‍ പ്രതീക്ഷിക്കുന്നു




കൂടുതല്‍വാര്‍ത്തകള്‍.