ദയ, നന്മ,വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവക്കെതിരായ് ഒരു നിയമവുമില്ല.പരിശുധത്മാവിൽ നിറഞ്ഞു ഫലങ്ങളിൽ വളരുവാൻ ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.
തീയതി : 15 - 06 - 13 Saturday 10.00 am To 05.00 pm
16 - 06 - 13 Sunday 01.00 pm To 08.00 pm
സ്ഥലം : St Marys Church, 157 Aldershort Road, Guildford, GU2 8BP
ധ്യാനം നയിക്കുന്നത് : ബ്രദർ സന്തോഷ് കരുമത്ര
There will be separate Retreat for Children at the same time in the Hall.