തന്റെ മകളെ ഭാവിയില്‍ ഡേറ്റിംഗിന് വിടില്ലെന്നും അങ്ങിനെയൊരു അവസ്ഥ വന്നാൽ പൂട്ടിയിടുമെന്നും മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം.
ഈസ്റ്റ് ഹാമിലെ ഷ്രൂസ്ബെറിയിലുള്ള മലയാളി വീട്ടമ്മ ഗിരിജ നായര്‍ നമ്പിയത്ത് (71) നിര്യാതയായി. ഷ്രൂസ്ബെറിയില്‍ ബിസിനസ് നടത്തുന്ന കെ ഗംഗാധരന് നായരുടെ പത്നിയാണ്.
ബ്രിട്ടീഷുകാരെക്കാൾ കഠിനാധ്വാനികൾ കുടിയേറ്റക്കാർ ആണെന്ന് സ്പീക്കർ ജോണ്‍ ബെർചൊവ്. ഇത് മൂലം ബ്രിട്ടണ് പല നേട്ടങ്ങളും കൈ വരിച്ചിട്ടുണ്ട് എന്ന് അദേഹം പറഞ്ഞു.
ഓസ്ട്രലിയയ്ക്ക് വിനോദസഞ്ചാരത്തിനു പോയ നടാഷ പോർട്ടറിനെ അവിടെ അവധിക്കാലം ചിലവഴിക്കുന്നതിനിടയിലാണ് ഒരു കൊതുക് കടിച്ചത്. അതിനെ തുടർന്ന് ആ യുവതിയുടെ കഴുത്തിനു താഴേക്ക് തളർന്നു പോയി.
കാഷ്വാലിറ്റിയിൽ ഡോക്ടർമാരെ കാണാൻ നിൽക്കുന്നവരുടെ എണ്ണം ഒൻപതു വർഷത്തിനിടയിൽ ആദ്യമായി ഉയർന്നു. ഈ വർഷം ആദ്യത്തെ മൂന്ന് മാസം തന്നെ 3,00,000 - ത്തിൽ അധികം രോഗികൾ നാല് മണിക്കൂറോളം കാത്തു നിൽക്കേണ്ട അവസ്ഥ.
ഇന്ന് യുകെയിൽ നടക്കുന്ന മൂന്നിൽ ഒരു സിസേറിയനും അമ്മമാരുടെ ആവശ്യ പ്രകാരമാണെന്ന് കണക്കുകൾ. ഇത് എൻ എച്ച് എസ്സിൽ മില്ല്യനുകളുടെ അധിക ബാധ്യത .
Europemalayali