CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 10 Seconds Ago
Breaking Now

ലിവർ പൂളിൽ കേരള കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ജപമാല മാസാചരണത്തിന് ഇന്ന് തുടക്കം

ലിവർപൂൾ : മറുനാട്ടിലും അണയാത്ത വിശ്വാസവും മറക്കാത്ത പാരമ്പര്യവും നിലനിർത്തുന്ന ലിവർപൂളിലെ മരിയാ ഭക്തർ ഈ വർഷം ഒക്ടോബർ മാസം മുഴുവൻ ജപമാല മാസമായി ആചരിക്കുന്നു. ലിവർ പൂൾ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർ ക്കലിയുടെ നേതൃത്വത്തിൽ വിശ്വാസികളുടെ വീടുകളിലും പള്ളികളിലും ആയി കൊന്ത നമസ്ക്കാരം നടത്തപ്പെടുന്നു.

ഒക്ടോബർ ഒന്നാം തീയതി ഫസാർക്കലിലെ ജോസി-റിയായുടെ ഭവനത്തിൽ വൈകിട്ട് ആറ് മണിക്ക് കൊന്ത നമസ്ക്കാരത്തോടെ ജപമാല മാസത്തിന് തുടക്കം കുറിക്കുന്നു. തുടർന്ന് ജപമാല നടത്തപ്പെടുന്ന ഭവനങ്ങളുടെയും പള്ളിയുടെയും ലിസ്റ്റ് ഉടനെ പ്രസിദ്ധീ കരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക്:-

ജിജിമോൻ മാത്യു :- 07835140423

ജെസ്സി മോൾ ജിമ്മി :- 07951980102

ജോയ് മേനാച്ചേരി:- 07960237353

മിനി സുനിൽ:- 07875655224

കുഞ്ഞുമോൾ സ്കറിയ :- 07753505011







കൂടുതല്‍വാര്‍ത്തകള്‍.