CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 33 Seconds Ago
Breaking Now

സന്ദർലാൻഡില്‍ നൈറ്റ് വിജില്‍ ഒക്ടോബർ നാലിന്

സന്ദർലാൻഡില്‍ നൈറ്റ് വിജില്‍ ഒക്ടോബർ നാലിന്.

സന്ദർ ലാൻഡ്:സെ.ജോസെഫ്സ് പ്രയര്‍ ഗ്രൂപ്പിൻറെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലാം തിയതി വെള്ളിയാഴ്ച നൈറ്റ് വിജില്‍ നടത്തുന്നു. സെ. ജോസെഫ്സ് ദേവാലയത്തില്‍ വെച്ച് വിശുദ്ധ കുർബാനയോടെ തുടങ്ങുന്ന ശുശ്രൂക്ഷയില്‍ നവംബര്‍ മൂന്നിന് ഡാർലിംഗ്ട്ടണിൽ  വെച്ച് നടക്കുന്ന നോർത്ത്-ഈസ്റ്റ് കണ്‍ വെൻഷൻറെ വിജയത്തിനായുള്ള പ്രത്യേക പ്രാർഥതനകള്‍ നടക്കുന്നതായിരിക്കും.പരിശുദ്ധ മാതാവിനോടുള്ള ഭക്തിക്ക് പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ഒക്ടോബര്‍ മാസത്തിലെ ജപമാലപ്രാർത്ഥനകൾ  അവസാനത്തെ പത്തു ദിവസം സെ.ജോസെഫ്സ് ദേവാലയത്തിൽ വെച്ച്  വൈകുന്നേരം ഏഴെമുപ്പതിന് ഫാമിലി യുനിട്ടുകളുടെ നേതൃത്വത്തില്‍ നടക്കുന്നു.പത്തു ദിവസം നീണ്ടുനിൽക്കുന്ന, ആത്മീയ വിശുദ്ധീകരണത്തിനായുള്ള പ്രാർത്ഥന യഞ്ജത്തില്‍ പങ്കെടുത്തു ദൈവാനുഗ്രഹത്തില്‍ പങ്കാളികളാകാന്‍ ഏവരെയും ക്ഷണിക്കുന്നു.

നൈറ്റ് വിജില്‍ വേദി; സെ. ജോസെഫ്സ് ചർച്ച്, സന്ദർ ലാൻഡ്. SR4 6HP . സമയം: ഒക്ടോബര്‍-4, വെള്ളി - 7 .00 PM മുതല്‍




കൂടുതല്‍വാര്‍ത്തകള്‍.