CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 46 Seconds Ago
Breaking Now

ഫാ. സോജി ഓലിക്കൽ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം ഡിസംബർ 20-ന്

ഫാ. സോജി ഓലിക്കൽ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം ഡിസംബർ 20-ന് .

ബർമിങ്ങ്ഹാം : യു.കെ സെഹിയോൻ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ  ഫാ.സോജി ഓലിക്കൽ നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം ഡിസംബറിൽ നടക്കും. മനസിനേറ്റ മുറിവുകൾ ഉണക്കുന്നതിനും ആത്മാഭിഷേകത്താൽ ജ്വലിച്ച് നിർമ്മലമായ ഹൃദയം രൂപപ്പെടുത്തുന്നതിനുമായി ഉപകരിക്കുന്ന ആന്തരിക സൗഖ്യധ്യാനംഡിസംബർ 20-ന് വൈകുന്നേരം അഞ്ചിനാരംഭിച്ച് 23-ന് തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് സമാപിക്കും.

കിഡ്സ്‌ ഫോർ കിങ്ങ്ഡത്തിൻറെ നേതൃത്വത്തിൽ കുടികൾക്കായി പ്രത്യേക ധ്യാനം തദവസരത്തിൽ നടക്കുന്നതിനാൽ മുതിർന്നവർക്ക് ഏകഗ്രതയോടെ ധ്യാനത്തിൽ സംബന്ധിക്കാനാവും.

ധ്യാന രജിസ്ട്രേഷൻ ഫീസ്‌ :

മുതിർന്നവർക്ക് - 80 പൗണ്ട്

കുട്ടികൾക്ക് (11 വയസ്സ് മുതൽ 13 വരെ )    - 60 പൗണ്ട്

                 (8 വയസ്സ് മുതൽ 10 വരെ )     - 40 പൗണ്ട്

                 (3 വയസ്സ് മുതൽ 7 വരെ )       - 20 പൗണ്ട് 

 

കൂടുതൽ വിവരങ്ങൾക്ക് :

ടെസ്സി : 07883015717

ടോമി : 07737935424




കൂടുതല്‍വാര്‍ത്തകള്‍.