CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 59 Seconds Ago
Breaking Now

വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും പ്രാര്‍ത്ഥന ഗ്രുപ്പിന്റെ വാര്‍ഷികവും

വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളും പ്രാര്‍ത്ഥന ഗ്രുപ്പിന്റെ വാര്‍ഷികവും സംയുക്തമായി നവംബര്‍ മൂന്ന് ഞായറാഴ്ച ഷീര്‍വാട്ടര്‍ ബിഷപ്പ് ഡേവിഡ്‌ ബ്രൌണ്‍ സ്കൂളില്‍ വച്ച് ആഘോഷിക്കുന്നു. 10 .30 നു ആഘോഷമായ വി. കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് സ്നേഹവിരുന്നിനു ശേഷം 2 മണി മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ നടത്തപ്പെടുന്നു.എല്ലാ തിരുകര്‍മ്മങ്ങളിലും ആഘോഷ പരിപാടികളിലും പങ്കെടുക്കുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്:

മാര്‍ട്ടിൻ- 07883078967


വിശ്വസോല്‍സവം- 2013

വിശ്വസോല്‍സവത്തോടനുബന്ധിച്ചു നടത്തുന്ന വിവിധ കലാ മല്‍സരങ്ങള്‍ ഒക്ടോബര്‍ 20 നു 1 മണി മുതല്‍ 5 മണി വരെ വൂദ്ഹാം ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്:

സിബു- 07527907933, സിബി- 07875707504 .

എല്ലാ വര്‍ഷവും നടത്തിവരുന്ന ജപമാല മാസ ആചരണം ഒക്ടോബര്‍ 1 മുതൽ 3 1 വരെ വോക്കിങ്ങിലെ വിവിധ ഭവനങ്ങളിലായി നടന്നു വരുന്നു. 

കുടുതല്‍ വിവരങ്ങള്‍ക്ക്:

ബീന- 07859888530




കൂടുതല്‍വാര്‍ത്തകള്‍.