CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 34 Seconds Ago
Breaking Now

ബിര്‍കെന്‍ഹെഡിലെ മലയാളി ഭവനങ്ങളുടെ ത്രി സന്ധ്യകള്‍ ഇനി ജപമാല സ്തുതികളാല്‍ മുഖരിതം

ഒക്ടോബര്‍ 5ാം തീയതി മുതല്‍ 12ാം തീയതി വരെ ജപമാല അര്‍പ്പിക്കുന്നു

മറുനാട്ടിലും അണയാത്ത വിശ്വാസവും മറക്കാത്ത പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ബിര്‍കെന്‍ഹെഡിലെ മറിയ ഭക്തര്‍ ഒക്ടോബര്‍ 5ാം തീയതി മുതല്‍ 12ാം തീയതി വരെ സമൂഹമായി ജപമാല അര്‍പ്പിക്കുന്നു.സെന്റ് ജോസഫ് ആര്‍ സി സെന്റര്‍ wirrel ന്റെ നേതൃത്വത്തില്‍ വിശ്വാസികളുടെ ഭവനങ്ങളില്‍ കൊന്ത നമസ്‌കാരം നടത്തപ്പെടുന്നത് .

ജപമാല മാസമായി കത്തോലിക്ക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ ജപമാലയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഫാ.ഫിലിപ്പ് കുഴിപ്പറമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റൊണാള്‍ഡ് തോന്തിക്കല്‍ 0793 945 8886

ജിബു കുടിലില്‍ 0788 388 4012

ജോഷി ജോസഫ് 0794 189 6956.

ജപമാല നടക്കുന്ന ഭവനങ്ങള്‍ :

october 5th- jibu kundilil , 7 oak road .

6th jeswin kulangara,22 a westwood road .

7th biju abraham 11 ashford റോഡ്‌. 

8th manoj 365 upton റോഡ്‌. 

9th soja 64 big meadow road .

10th -jeena tom 6yew tree court . 

11th joseph 19 wilmer road .

12th sinsho 52 prenton dell road.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.