CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 59 Seconds Ago
Breaking Now

വെയില്‍സില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഇടവക പ്രഖ്യാപനവും പരിശുദ്ധ കുര്‍ബാനയും

വെയില്‍സിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാലാഭിലാഷമായ ഇടവക യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി 13-10-2013 ഞായറാഴ്ച ഒന്‍പത് മണിക്ക് കാര്‍ഡിഫിലെ സെന്റ്‌ ഡേവിഡ്സ് കാത്തലിക് കോളേജ് ചാപ്പലില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനാനന്തരം കല്പിച്ചനുവദിക്കുന്നു. ഇടവക വികാരിയായി ഫാദര്‍ വര്‍ഗീസ്‌ ജോണ്‍ മണ്ണഞ്ചേരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയതിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും ക്ഷണിച്ചുകൊള്ളുന്നു. 

വിലാസം:

St. Davids Catholic College Chappel,

Ty-Gwyn Road

Penlan

Cardiff     CF23 5QD

Sat Nav Users : CF23 5JB

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Fr. Varghese John Mannanchery – 07908064000

Manoj Kurian – 07450099517

M J Andrews (Binu) - 07883008690


 

 




കൂടുതല്‍വാര്‍ത്തകള്‍.