CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 29 Seconds Ago
Breaking Now

ബെക്സ് ഹിൽ ഓണ്‍ സീയിൽ ഫാ. സുരേഷ് കപ്പൂച്ചിൻ നയിക്കുന്ന ദ്വിദിന ധ്യാനം 22, 23 തീയതികളിൽ

ബെക്സ് ഹിൽ ഓണ്‍ സീയിൽ പ്രശസ്ത ധ്യാന ഗുരു ഫാ. സുരേഷ് ജോസ് കപ്പൂച്ചിൻ നയിക്കുന്ന ദ്വിദിന ധ്യാനം ഒക്ടോബർ 22, 23 തീയതികളിൽ നടത്തപ്പെടുന്നു.

രണ്ടു ദിവസങ്ങളിലും വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ് . കുട്ടികൾക്കായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹീതരാകുവാൻ യേശു നാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

ധ്യാന സമയം : രാവിലെ 10.30 മുതൽ വൈകിട്ട് നാല് വരെ 

ധ്യാന വേദി:- Magdalen's Church, Sea Road, Bexhil-On-Sea, TN40 1RH




കൂടുതല്‍വാര്‍ത്തകള്‍.