CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 58 Minutes 52 Seconds Ago
Breaking Now

സന്തോഷ്‌ കരുമത്ര അക്ഫീൽഡിൽ

" നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ്‌ അത്ഭുതങ്ങൾ പ്രവർത്തിക്കും."  ജോഷ്വ 3:5

ഒക്ടോബർ മുപ്പത് ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ East Sussex - ലെ Uckfield-ൽ റവ. ഫാ. സിറിൾ ഇടമന എസ് ഡി ബിയും റവ ഫാ. സൈമണ്‍ കല്ലാടയിലും (Charismatic National Service Team Member of India) നേതൃത്വം വഹിക്കുന്ന മൂന്നാമത് ഏകദിന കണ്‍വെൻഷനിൽ പ്രശസ്ത വചന പ്രഘോഷകനായ തൃശ്ശൂർ "Shekinah Ministries" ലെ സന്തോഷ്‌ കരുമത്ര വചനപ്രഘോഷണം നടത്തുന്നു. വിശുദ്ധ കുർബ്ബാന , ആരാധന , സ്പിരിച്വൽ ഷെയറിംഗ് എന്നിവയോടുകൂടി നടത്തപ്പെടുന്ന കണ്‍വെൻഷനിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :- 

ബിജോയ്‌ ആലപ്പാട്ട് :- 07960000217

വേദിയുടെ അഡ്രസ്‌ :- 

St. Philip Neri Catholic Church, New Town , Uckfield, East Sussex, TN22 5DJ

Nearest Train & Bus Stations Uckfield 

Bus Numbers :- 

Haywards Health to Uckfield  -31

East Grinstead to Uckfield -261

East Bourne to Uckfield - 54

 

Tunbridge Wells to Uckfield -29 

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് : മാത്യു തോമസ്‌ - 07939816322 പാർക്കിങ്ങ് സൗകര്യം പള്ളി കോമ്പോണ്ടിൽ ലഭ്യമാണ്.




കൂടുതല്‍വാര്‍ത്തകള്‍.