CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 9 Seconds Ago
Breaking Now

ഫാ. തോമസ്‌ മടുക്കമൂട്ടിൽ നയിക്കുന്ന ഷെഫീൽഡ് നൈറ്റ് വിജിൽ ഇന്ന്

ഷെഫീൽഡ് : ഫാ. തോമസ്‌ മടുക്ക മൂട്ടിലും , ബ്രദർ സെയിൽസും, യു കെ സെഹിയോൻ ടീമും സംയുക്തമായി നേത്രുത്വം  നല്കുന്ന  ഷെഫീൽഡ് നൈറ്റ് വിജിൽ ഇന്ന് നടക്കും . വൈകുന്നേരം ആറ് മുതൽ രാത്രി പതിനൊന്ന് വരെയാണ്  ശുശ്രൂഷകൾ.

ദിവ്യ ബലി , കുമ്പസാരം, ആരാധന, സ്തുതിപ്പുകൾ തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും. എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചയാണ് ഷെഫീൽഡ്  നൈറ്റ് വിജിൽ നടക്കുന്നത് . ദൈവ സന്നിധിയിൽ അല്പ സമയം   ഇരുന്ന് നമ്മൂക്ക്  ലഭിച്ചിരിക്കുന്ന ദൈവിക  കൃപകൾക്ക്  നന്ദി പറയുന്നതിനും കൂടുതൽ ദൈവ കൃപകൽക്കായി യാചിക്കുവാനും ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു .  




കൂടുതല്‍വാര്‍ത്തകള്‍.