എഡിൻ ബറോ : ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്വെൻഷന് ലിവിംഗ്സ്റ്റണ് , ഫാൾ കിർക്ക് , കിർക്കൾ ഡി , എഡിൻ ബറോ എന്നിവിടങ്ങളില നിന്നും കോച്ചുകൾ പുറപ്പെടുന്നു. ഈ സ്ഥലങ്ങളിൽ നിന്നും കണ്‍വെൻഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ കോർ ഡിനേട്ടെഴ്സുമായി ബന്ധപ്പെടണം. ആദ്യ കോച്ച് നിറഞ്ഞതിനെ തുടർന്ന് ബുക്ക് ചെയ്ത രണ്ടാമത്തെ കോച്ചിൽ ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ് .
സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് :-
ബിജു :- 07450886245
അലക്സ് :- 0784638488 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.