ലണ്ടൻ : അടുത്ത ശനിയാഴ്ച മഞ്ചസ്റ്ററിൽ നടക്കുന്ന ഫാ. സേവ്യർ ഖാൻ വട്ടായിൽനയിക്കുന്ന അഭിഷേകാഗ്നി കണ്വെൻഷന് ഹോണ്‍ ചർച്ച് , ഈസ്റ്റ് ഹാം , എഡ്മോണ്ടൻ , വാൽത്തം സ്റ്റോ എന്നിവിടങ്ങളിൽ നിന്നും കോച്ചുകൾ പുറപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു. കണ്‍വെൻഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് താഴെ പറയുന്ന നമ്പരുകളിൽ ഭാരവാഹികളുമായി ബന്ധപ്പെടണം.
ജെയിംസ് :-07737161570
ഫ്രാൻസിസ് :- 07903340601