CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 44 Seconds Ago
Breaking Now

അഭിഷേകാഗ്നി പുരോഗമിക്കുന്നു; ലൈവായി യൂറോപ്പ് മലയാളിയില്‍ കാണാം

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ലൈവ് സ്ട്രീമിങ്ങിലൂടെ തല്‍സമയം അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രൂഷകളില്‍ പങ്കാളികളാവാം

പ്രവാസി മലയാളികള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം കാത്തിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്ററില്‍ പുരോഗമിക്കുകയാണ് .പരിശുദ്ധാത്മ അഭിഷേകത്തില്‍ നിറഞ്ഞ് വരദാനങ്ങള്‍ തേടി പതിനായിരങ്ങള്‍ മാഞ്ചസ്റ്ററില്‍ എത്തിയിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ലൈവ് സ്ട്രീമിങ്ങിലൂടെ തല്‍സമയം അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രൂഷകളില്‍ പങ്കാളികളാകും. 

 

കണ്‍വെന്‍ഷന്‍ വിജത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍  ഇന്നലെ രാത്രി ഏറെ വൈകിയും കണ്‍വെന്‍ഷന്‍ ഹാളില്‍ അവസാന വട്ട മിനുക്ക് പണികളും പൂര്‍ത്തിയാക്കി. പ്രധാന വേദിയില്‍ പതിനായിരത്തോളം സീറ്റുകളും ഇതിന് പിന്‍ ഭാഗത്തെ ഹാളില്‍ രണ്ടായിരത്തോളം സീറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഈ വേദിയില്‍ പ്രോജക്ടര്‍ സ്ഥാപിച്ചിരിക്കുകയാണ്.വിശ്വാസികളുടെ പ്രവാഹമാണ് മാഞ്ചസ്റ്ററിലേക്ക് . 

യാത്രാ സംബന്ധമായ സംശയങ്ങള്‍ക്ക് ട്രാഫിക് ഡയറക്ഷന്‍ കമ്മിറ്റിയുടെ സേവനം ഉപയോഗിക്കാവുന്നതാണ്.

 

സോണി ചാക്കോ : 07723306974

 

ജോബി തോമസ് : 07588588698

 

മാത്യു :  07939201353

 

വേദിയുടെ വിലാസം :                        

 

Manchester Cetnral (G-Mex), Petersfield, M23GX 

 

അഭിഷേകാഗ്‌നിയുടെ ഇതുവരെയുള്ള 400ലധികം എപ്പിസോഡുകള്‍ യൂറോപ്പ് മലയാളിയിലൂടെ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

അഭിഷേകാഗ്‌നിയുടെ ഇത് വരെയുള്ള എപിസോഡ് കാണാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക 

 

 

അഭിഷേകാഗ്‌നി ലൈവായി കാണാന്‍ ഞങ്ങളുടെ  യുട്യൂബ് സന്ദര്‍ശിക്കുക      അഭിഷേകാഗ്നി പുരോഗമിക്കുന്നു; ലൈവായി യൂറോപ്പ് മലയാളിയില്‍ കാണാം 

Watch live streaming video from sehionuk at livestream.com




കൂടുതല്‍വാര്‍ത്തകള്‍.