CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 12 Seconds Ago
Breaking Now

നോർത്ത് മാഞ്ചസ്റ്ററിൽ ക്രിസ്തുമസ് തിരു കർമ്മങ്ങൾ രാത്രി 9.30 മുതൽ

മാഞ്ചസ്റ്റർ :  നോർത്ത് മാഞ്ചസ്റ്റർ  സീറോ മലബാർകമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള  ക്രിസ്തുമസ്  തിരുകർമ്മങ്ങൾ ഇന്ന് രാത്രി 9.30 മുതൽ ആരംഭിക്കും.  ന്യൂട്ടണ്‍  ഹീതിലെ ക്രൈസ്റ്റ്   ദ കിംഗ്‌ ദേവാലയത്തിൽ നടക്കുന്ന തിരുകർമ്മങ്ങളിൽ സാൾ ഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ കാർമ്മികനാകും. ക്രിസ്തുമസ് തിരു കർമ്മങ്ങളിൽ പങ്കെടുത്ത് ഉണ്ണി യേശുവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.  

പള്ളിയുടെ വിലാസം :- Christ the King Church , Newton Heath , Amos Avenue , M 40 2RS           




കൂടുതല്‍വാര്‍ത്തകള്‍.