CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 27 Seconds Ago
Breaking Now

ഡെറിയിൽക്രിസ്തുമസ് തിരുകർമ്മങ്ങൾ ഇന്ന് രാത്രി 7.30 മുതൽ ...

ഡെറി : ഡെറിയിൽ പിറവി തിരുനാൾ തിരുകർമ്മങ്ങൾ ഇന്ന്  രാത്രി 7.30 മുതൽ ആരംഭിക്കും.  Trench Immaculate Conception ദേവാലയത്തിൽ നടക്കുന്ന തിരു കർമ്മങ്ങളിൽ നോർത്തേൻ അയർലണ്ട്  സീറോ മലബാർ ചാപ്ലിയിൻ ഫാ. ജോസഫ് കറുകയിൽ കാർമ്മികനാകും. തിരു കർമ്മങ്ങളെ തുടർന്ന്  കരോൾ ഗാന മത്സരവും നടക്കും. ക്രിസ്തുമസ് തിരുകർമ്മങ്ങളിലേക്ക്  ഏവരെയും ഫാ ജോസഫ്  കറുകയിൽ സ്വാഗതം ചെയ്യുന്നു.           




കൂടുതല്‍വാര്‍ത്തകള്‍.