CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 52 Seconds Ago
Breaking Now

പാതിരാ കുർബാന ബ്രാഡ്ഫോർഡിൽ

സ്നേഹത്തിന്റെ സന്ദേശവുമായി ലോകത്തിൽ പിറന്ന ഉണ്ണി യേശുവിന്റെ ജനന തിരുനാൾ തിരുകർമങ്ങൾ എന്ന് പാതിര കുർബാനയോടെ ബ്രാഡ്ഫോർഡിൽ ആചരിക്കും. ലീഡ്സ് സെന്റ്‌. മേരീസ് കാത്തോലിക് കമ്മ്യൂണിറ്റിയുടെ അഭിമുഖത്തിൽ ഫാ. ജോസഫ്‌ പൊന്നേത്ത്   തിരുകർമങ്ങൾക്ക് നേതൃത്വം നൽകും. രാത്രി 10 ന് ബ്രാഡ്ഫോർഡിലെ സെന്റ്‌. കത്ത്ബെർട്ട് കാത്തോലിക് ചർച്ചിൽ ആണ്. പാതിര കുർബാനയുടെ തിരുകർമങ്ങൾ ആരംഭിക്കുക. തിരുകർമങ്ങൾക്ക് ശേഷം വിവിധ കമ്മ്യൂണിറ്റികൾ അവതരിപ്പിക്കുന്ന കാരോൾ സംഗീതം ഉണ്ടായിരിക്കും. 

St:Cuthbert Catholic Church

54 wilmer road 

Bradford

BD9 4RX




കൂടുതല്‍വാര്‍ത്തകള്‍.