CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 20 Seconds Ago
Breaking Now

പുതുവത്സരത്തിൽ സന്ദർലാൻഡിൽ വിശുദ്ധ കുർബ്ബാനയും പ്രാർത്ഥനാ ശുശ്രൂഷകളും .

സന്ദർ ലാൻഡ്‌  : പുതു വർഷത്തെ എതിരേല്ക്കാൻ ഒരുങ്ങുന്ന  സന്ദർ ലാൻഡിലെ വിശ്വാസ സമൂഹം  പ്രാർത്ഥനാ പൂർവ്വം ഹൃദയങ്ങളെ  ഒരുക്കാൻ തയ്യാറെടുക്കുന്നു. ഡിസംബർ മുപ്പത്തിയൊന്ന് ചൊവ്വാഴ്ച  വൈകുന്നേരം ഏഴ് മണിക്ക്  തുടങ്ങുന്ന വിശുദ്ധ കുർബ്ബാനയോടെ സമാപനമാകും. പ്രാർത്ഥനകളോടെ കഴിയുന്ന  നിമിഷങ്ങളിൽ പുതു വർഷത്തെ  വിശുദ്ധ കുർബ്ബാനയുടെ നിറവിൽ സ്വീകരിക്കും.

പ്രാർത്ഥനകൾക്ക്  നോർത്ത്‌ ഈസ്റ്റ്‌   സീറോ മലബാർ ചാപ്ലിൻ ബഹു . ഫാ സജി തോട്ടത്തിൽ നേതൃത്വം നല്കും . ഈ ധന്യ മുഹൂർത്തത്തിലേക്ക്  ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു. 

ദേവാലയത്തിന്റെ അഡ്രസ്‌ :-

സെന്റ്‌ ജോസഫ്സ് ചർച്ച് , സന്ദർ ലാൻഡ്‌ . SR 4 6HP     




കൂടുതല്‍വാര്‍ത്തകള്‍.