CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 46 Minutes 23 Seconds Ago
Breaking Now

ശാലോം പുതുവത്സര കൂട്ടായ്മ ലെസ്റ്ററിൽ, ജനുവരി നാലിന്

ശാലോം ഒരുക്കുന്ന പുതുവത്സര കൂട്ടായ്മ ജനുവരി നാല് ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് കത്തോലിക്ക പള്ളിയിൽ യൂറോപ്പ് സ്പിരിച്വൽ ഡയറക്ടർ റവ ഫാ. റോയ് പലാട്ടി സിഎംഎ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ ഒൻപതരക്കു ദിവ്യബലിയോടെ ശുശ്രൂക്ഷകൾ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ ആരാധനയോടെ സമാപനം. പുതുവർഷത്തിൽ ദൈവ കൃപയും സമാധാനവും കുടുംബങ്ങളിൽ നിറയാൻ ഉതകുംവിധം അനുഗ്രഹദായകമാവും ശാലോം   പുതുവത്സര കൂട്ടായ്മ.     

ശാലോം പീസ്‌ ഫെല്ലോഷിപ്പ് അംഗങ്ങൾ, ശാലോം ടൈംസ്‌ വിതരണക്കാർ, ശാലോം പ്രൊഫഷനൽ വോളന്റിയർമാർ, എന്നിവർക്കായി ഒരുക്കിയിട്ടുള്ള ഈ ശുശ്രൂക്ഷയിൽ ശാലോമിന്റെ യൂറോപ്പിലെ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.