CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 6 Minutes 22 Seconds Ago
Breaking Now

എൻമക്ക് നവ നേതൃത്വം ; ജോർജ്ജ് പാറ്റിയാൽ പ്രസിഡന്റ്‌ , റെജി നന്തികാട്ട് സെക്രട്ടറി .

എൻഫീൽഡ്  : എൻഫീൽഡ്  മലയാളി  അസ്സോസിയേഷന്റെ 2014 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുവാൻ പുതിയ കമ്മിറ്റി നിലവില വന്നു.   2014 ജനുവരി 26 ന് ചേർന്ന വാർഷിക പൊതുയോഗത്തിലാണ്  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റത്.

പുതിയ ഭാരവാഹികൾ :- ജോർജ്ജ്  പാറ്റിയാൽ (പ്രസിഡന്റ്‌ ), റെജി നന്തികാട്ട് (സെക്രട്ടറി ), ജോസഫ്  പനക്കൽ (ട്രഷറർ), സഫിയ ബിനു (വൈസ് പ്രസിഡന്റ്‌ ), റോയിസ് കളരിക്കൽ (ജോയിന്റ് സെക്രട്ടറി ).


നിരവധി കർമ്മ പരിപാടികളിലൂടെ അംഗങ്ങളിൽ കേരളീയ സംസ്ക്കാരത്തിന്റെ സമ്പന്നതയെ കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനും അംഗങ്ങളുടെ കഴിവുകള പരിപോഷിപ്പിക്കുന്നതിനും ശ്രമിക്കുമെന്നും സ്ഥാനം ഏറ്റുകൊണ്ട്  പ്രസിഡന്റ്‌ ജോർജ്ജ് പാറ്റിയാൽ പറഞ്ഞു.    

   




കൂടുതല്‍വാര്‍ത്തകള്‍.