CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 16 Seconds Ago
Breaking Now

ന്യൂ കാസ്സിൽ കേരള കാത്തലിക് അസ്സോസിയേഷന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 23 ന്

ന്യൂ കാസ്സിൽ : പൈതൃകമായി കിട്ടിയ വിശ്വാസം പാരമ്പര്യം  എന്നും കത്തു സൂക്ഷിക്കാനും അത് തല മുറകൾക്ക് കൈമാറാനും ശ്രേദ്ധ  ചെലുത്തുന്ന ഒരു വിശ്വാസ സമൂഹമാണ് കേരള കത്തോലിക്കാ സമൂഹം . ന്യൂ കാസ്സിലിന്റെ ആത്മീയതയെ തൊട്ടുണർത്താൻ പര്യാപ്തമായ ഒരു പിടി നന്മകൾ ചെയ്തു ജന ശ്രേദ്ധ പിടിച്ചു പറ്റിയ കേരള കാത്തലിക് അസ്സോസിയേഷന്റെ ഈ വർഷത്തെ പൊതുയോഗം ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വരും വർഷങ്ങളിലും പുത്തൻ പരിപാടികൾക്കായി ചിന്തിക്കാനും അത് പ്രവർത്തി പദത്തിൽ കൊണ്ട്  വരുവാനുമുള്ള ഈ അവസരത്തെ ഉപയോഗപ്പെടുത്തണമെന്ന് എല്ലാ അംഗങ്ങളെയും ഓര്മ്മിപ്പിക്കുന്നു.

 പൊതുയോഗ വേദി :- പാരിഷ് ഹാൾ , ഇം ഗ്ലീഷ്  മാർട്ടിയേഴ്സ്  ചർച്ച് , ന്യൂ കാസ്സിൽ -NE5 3JR     

കൂടുതൽ വിവരങ്ങൾക്ക് :-

ലൂക്കോസ് കോയിപ്രയിൽ :- 07722537702





കൂടുതല്‍വാര്‍ത്തകള്‍.