CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 59 Seconds Ago
Breaking Now

നോർത്ത് മാഞ്ചസ്റ്ററിൽ ശനിയാഴ്ച മലയാളം കുർബ്ബാന...

മാഞ്ചസ്റ്റർ :  നോർത്ത് മാഞ്ചസ്റ്ററിൽ ശനിയാഴ്ച മലയാളം കുർബ്ബാന നടക്കും . സെന്റ്‌  ആൻസ് ദേവാലയത്തിൽ വൈകുന്നേരം 4.30 നു നടക്കുന്ന ദിവ്യ ബലിയിൽ സാൽ ഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ കാർമ്മികനാകും.

ദിവ്യ ബലിയിൽ പങ്കെടുക്കുവാൻ ഏവരെയും നോർത്ത് മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.  

പള്ളിയുടെ വിലാസം  :-

ST. ANNS CHURCH, CRESCENT ROAD, CRUMPSALL, M8 5UD




കൂടുതല്‍വാര്‍ത്തകള്‍.