CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 39 Seconds Ago
Breaking Now

ബ്രദർ ശാന്തിമോൻ ജേക്കബ്‌ നയിക്കുന്ന നൈറ്റ് വിജിൽ 18 ന്

ദൈവാനുഭവത്തില്‍ നിറഞ്ഞ് വിശുദ്ധിയിലേക്കുള്ള പാത തിരിച്ചറിഞ്ഞു ജീവിതം നയിക്കപ്പെടുവാനും, അത്  ക്രിസ്തുവിനായി രൂപപ്പെടുത്തുവാനും അനുഗ്രഹീതമാവുന്ന നൈറ്റ് വിജിൽ ഫെബ്രുവരി 18  ചൊവ്വാഴ്‌ച   ഷെഫീൽഡിൽ. ബ്രദർ ശാന്തിമോൻ  ജേക്കബ്‌  നയിക്കുന്ന  നൈറ്റ് വിജിൽ  ഷെഫീൽഡിലെ സെന്റ്‌ പാട്രിക്ക് ചർച്ചിലാണ് നടക്കുന്നത്. ഫാ. തോമസ്‌  മടുക്കമൂട്ടിൽ  നൈറ്റ് വിജിലിൽ പങ്കെടുക്കും. നൈറ്റ് വിജിലിനോട് അനുബന്ധിച്ച് ജപമാല , കുമ്പസാരം , വി.കുർബാന , ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ് . നൈറ്റ് വിജിലിൽ പങ്കെടുക്കാൻ ഷെഫീൽഡ്  കാത്തലിക്ക് കമ്യൂണിറ്റിക്ക്  വേണ്ടി  എല്ലാവരെയും  ഫാ. ബിജു  കുന്നക്കാട്ട് ക്ഷണിച്ചുകൊള്ളുന്നു.

 

 

 

 

 

 

 

 





കൂടുതല്‍വാര്‍ത്തകള്‍.