CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 19 Seconds Ago
Breaking Now

സെഹിയോൻ ശുശ്രൂഷകർക്കായി ത്രി ദിന ധ്യാനം ....

ബ്രാഡ് ഫോർഡ് : ദൈവ മഹത്വത്തിന്റെ ദൃശ്യമായ അടയാളങ്ങൾക്ക്  യു കെ മലയാളികൾ അനുഭവ സാക്ഷ്യമാക്കിയ സെഹിയോൻ യു കെ മിനിസ്ട്രിയിലെ  ശുശ്രൂഷകർക്കായി  ഫാ ഡോമിനിക് വളുമനാൽ നയിക്കുന്ന ത്രിദിന ധ്യാനം തിങ്കളാഴ്ച ആരംഭിക്കും. മിഡ് വെൽസിലെ  കെഫൻ ലീ  പാർക്കിൽ നടത്തപ്പെടുന്ന ധ്യാനത്തിൽ ഫാ ഡോമിനിക്  വളുമനാലിനോടൊപ്പം ഫാ സോജി ഓലിക്കൽ, ഫാ സെബാസ്റ്റ്യൻ ബ്രിട്ടോ എന്നിവർ നയിക്കും.

സെഹിയോൻ ശുശ്രൂഷകരെ  കൂടാതെ സെഹിയോൻ മിനിസ്ട്രിസുമായി  ചേർന്ന്  പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്കും പങ്കു ചേരാം.

കൂടുതൽ വിവരങ്ങൾക്ക്  07898641834  ബന്ധപ്പെടുക .

   

   




കൂടുതല്‍വാര്‍ത്തകള്‍.