CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 41 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ: ജഡ്ജ്മെന്റ് വീഡിയോ മൂന്നാം ഭാഗം.

യുക്മാ സ്റ്റാർ സിംഗർ മത്സരാർത്ഥികളുടെ ആലാപനത്തിലെ മികവുകളും പാളിച്ചകളും വളരെ വിശദമയി തന്നെ വിവരിച്ചുകൊണ്ടുള്ള ജഡ്ജ് ശ്രീ.നിഷാന്തിന്റെ വീഡിയോയുടെ മൂന്നാംഭാഗമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ആകെ അഞ്ചു മത്സരാർത്ഥികളുടെ പാട്ടുകളുടെ   വിധി നിർണ്ണയമാണ് ഇതിൽ ഉള്ളത്.  പാർവ്വതി പിള്ളയുടെ കൈ നിറയേ വെള്ള തരാം, റിജാ ബോബിയുടെ കാറ്റിൽ..ഇളം കാറ്റിൽ, ജോർജ്ജ് ചാക്കോയുടെ അന്തിവെയിൽ പൊന്നുതിരും, ജിഷാ ജോസഫിന്റെ കണ്ണാം തുമ്പീ പോരാമോ, സ്റ്റീഫൻ മോനിപ്പള്ളിയുടെ ഉണ്ണികളേ ഒരു കഥ പറയാം എന്നീ ഗാനങ്ങളുടെ ജഡ്ജ്മെന്റ് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/edit?o=U&video_id=0LT1QkZ1on8




കൂടുതല്‍വാര്‍ത്തകള്‍.