CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ : ജഡ്ജ്മെന്റ് വീഡിയോ നാലാം ഭാഗം.

യുക്മാ സ്റ്റാർ സിംഗർ മത്സരത്തിലെ ഇഷ്ടഗാന റൌണ്ടിൽ മത്സരിച്ച മത്സരാർത്ഥികളുടെ ജഡ്ജ്മെന്റിന്റെ നാലാമത്തെ വീഡിയോയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ആകെ ആറു മത്സരാർത്ഥികളുടെ ഗാനങ്ങളുടെ ജഡ്ജ്മെന്റാണ് ഇതിലുള്ളത്. ഡോക്ടർ വിപിൻ നായർ പാടിയ ആരെയും ഭാവ ഗായകരാക്കും, സത്യ നാരായണൻ പാടിയ കണ്ണീർ പൂവിന്റെ കവിളിൽ തലോടി, ജോസഫ് ലൂക്കാ പാടിയ നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ, ബെറ്റി കുരിയാക്കോസ് പാടിയ കയ്യെത്താ കൊമ്പത്ത് കണ്ണെത്തണം, ഡോണാ ട്രീസ്സ ജോസഫ് പാടിയ മന്ദാരപ്പൂമൂളീ കാതിൽ.,പ്രിയാ ജോമോൻ പാടിയ തളിരിട്ട കിനാക്കൾ തൻ എന്നീ പാട്ടുകളാണിവ. ജഡ്ജ്മെന്റ് വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇതിനു മുൻപുള്ള മൂന്ന് ജഡ്ജുമെന്റ് വീഡിയോകളും കാണുവാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=DIFn6KgMORM

Part 1:-  https://www.youtube.com/watch?v=50qf02dR__E

Part 2:-  https://www.youtube.com/watch?v=JvEcY5pGjZ4

Part 3:-  https://www.youtube.com/watch?v=0LT1QkZ1on8




കൂടുതല്‍വാര്‍ത്തകള്‍.