CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 56 Minutes 26 Seconds Ago
Breaking Now

സ്റ്റാർ സിംഗർ ഫാസ്റ്റ് റൌണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ ഇഷ്ട ഗാന റൌണ്ടിന് ശേഷം രണ്ടാം ഘട്ട മത്സരമായ ഫാസ്റ്റ് റൌണ്ട് മത്സരം   ഇന്നു മുതൽ ആരംഭിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ ഫാസ്റ്റ് ഗാനങ്ങളാണ് ഈ മത്സരത്തിൽ ഉണ്ടാവുക. ആദ്യ റൌണ്ട് മത്സരത്തിലെ എലിമിനേഷനു ശേഷമുള്ള പതിനെട്ട് പേരാണ് ഈ മത്സരത്തിൽ പങ്കെടുക്കുക. ആദ്യ മൂന്ന് പേരുടെ ഗാനങ്ങളാണു ഇന്ന് അപ്ലോഡ് ചെയ്യുന്നത്. സ്റ്റീഫൻ മോനിപ്പള്ളി ആലപിക്കുന്ന മംഗളങ്ങൾ  വാരിക്കോരി, ബെറ്റി കുരിയാക്കോസ് ആലപിക്കുന്ന  രാപ്പാടിതൻ പാട്ടിൻ കല്ലോലിനി, ആരുഷി ജെയ്മോൻ ആലപിക്കുന്ന ഷാല്ലാല്ലാ..ഷാല്ലാല്ലാ എന്നിവയാണിവ. ഈ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

Stephen Monippalli - https://www.youtube.com/edit?o=U&video_id=di01NeVp-78

Betty Kuriakose - https://www.youtube.com/watch?v=IubrsU49DSI

Arushi Jaimon - https://www.youtube.com/watch?v=voFGHhW9G1U




കൂടുതല്‍വാര്‍ത്തകള്‍.