CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 41 Minutes 33 Seconds Ago
Breaking Now

വോർസെസ്റ്ററിൽ ഫാ ഡേവിസ് ചിറമേൽ നയിക്കുന്ന വാർഷിക ധ്യാനം നാളെ മുതൽ ....

വോർസെസ്റ്റൽ  കിഡ്നി  ഫൗഡേഷൻ  ചെയർമാനും  ധ്യാന   ഗുരുവുമായ  ഫാ .ഡേവിസ്  ചിറമേൽ  നയിക്കുന്ന  വാർഷിക  ധ്യാനത്തിന്  നാളെ  തുടക്കമാകും . സെന്റ്‌ ജോസഫ്. ദേവാലയത്തിൽ  വെള്ളിയാഴ്ച വൈകുന്നേരം  5 മുതൽ  രാത്രി  9 വരെയും ,ശനിയാഴ്ച  രാവിലെ  10 മുതൽ 5 വരെയും ,ഞായറാഴ്ച 12 മുതൽ  വൈകിട്ട്  7 വരെയുമാണ്  ധ്യാന  പരിപാടിക .

ഇതേസമയം  കുട്ടികൾക്കായി ജീസസ്  യൂത്ത്  ടീം  നയിക്കുന്ന   പ്രത്യേക  ധ്യാനം സെന്റ്‌ ജോസഫ്   സ്കൂൾ ഹാൾ  നടക്കും . ധ്യനത്തിനെ ത്തുന്നവർ  കുട്ടികളെ സെന്റ്‌ ജോസഫ്  സ്കൂളിൽ  ആക്കിയ  ശേഷം   ദേവാലയത്തിൽ  എത്തി  ധ്യാനത്തിൽ  പങ്കുചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു .നോമ്പുകാല  വാർഷിക  ധ്യാനത്തിൽ  പങ്കെടുത്തു  ദൈവ  കൃപകൾ  ധാരാളമായി  പ്രാപിക്കുവാൻ  ഏവരെയും  ഭാരവാഹികൾ  സ്വാഗതം  ചെയ്യുന്നു ...
 
പള്ളിയുടെ അഡ്രസ്‌ :- 

St Joseph's Catholic Church  ,Chedworth Drive ,Warndon ,Worcester WR4 9PG

കൂടുതൽ വിവരങ്ങൾക്ക്:- 

ഷാജി മാത്യു  - 07828597471
ജോസ്  പോൽ  -07863557408




കൂടുതല്‍വാര്‍ത്തകള്‍.