CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 45 Minutes 57 Seconds Ago
Breaking Now

ഫാ ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം ലൂട്ടണില്‍

ധ്യാനം ലൂട്ടണില്‍ ഏപ്രില്‍ നാലിന് ആരംഭിക്കും.

 

ബ്രാഡ്‌ഫോര്‍ഡ് ; വചന ശക്തിയാല്‍ ശിലാഹൃദയത്തെ മൃദുലമാക്കുന്ന തരത്തിലുള്ള ശക്തമായ വചാനാഭിഷേകത്തിലൂടെ വിടുതല്‍ ശുശ്രൂഷകനായ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം ലൂട്ടണില്‍ ഏപ്രില്‍ നാലിന് ആരംഭിക്കും.സെന്റ് ജോണ്‍സ് കാത്തലിക് ചര്‍ച്ചില്‍ ഏപ്രില്‍ നാലിന് വൈകുന്നേരം അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരേയും ആറിന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറ് വരേയുമാണ് ധ്യാന സമയം.ദ്വിദിന ധ്യാനത്തോടനുബന്ധിച്ച് ജപമാല,ഗാന ശുശ്രൂഷ,വചന പ്രഘോഷണ ദിവ്യബലി,ദിവ്യകാരുണ്യാരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ് .

 

വിശദ വിവരങ്ങള്‍ക്ക്

സണ്ണി 07886330371

ഷിബു 07429080966

 

വിലാസം

st john catholic church

296 sundon park

luton

lu33al




കൂടുതല്‍വാര്‍ത്തകള്‍.