CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 36 Seconds Ago
Breaking Now

കുട്ടികളുടെ ധ്യാനം ഏപ്രില്‍ 5ാംതിയതി ശനിയാഴ്ച വിഗനില്‍

.7 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി വിവിധ ഗ്രൂപ്പുകളായിട്ടായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക

 

ലിവര്‍പൂള്‍ അതിരൂപതയുടെ യൂത്ത് മിനിസ്റ്റര്‍ ഡയറക്ടര്‍ ഫാ സൈമണ്‍ ഗോറും youcat kidsഉം ചേര്‍ന്നു നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ഏപ്രില്‍ മാസം 5ാംതിയതി ശനിയാഴ്ച വിഗനില്‍ വച്ച് നടക്കും.7 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി വിവിധ ഗ്രൂപ്പുകളായിട്ടായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.അനേകം യുവാക്കളേയും കുട്ടികളേയും ആഴമായ ദൈവസ്‌നേഹത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ സൈമണ്‍ ഗോറും ദൈവം ദാനമായി നല്‍കിയ സാങ്കേതിര വിദ്യകളും കഴിവുകളും ദൈവരാജ്യത്തിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ തന്നെ കുട്ടികള്‍ക്ക് വേണ്ടി ദൈവ വചനം പ്രഘോഷിക്കുന്ന യൂ കാറ്റ് കിഡ്‌സും ചേര്‍ന്ന് നയിക്കുന്ന ഈ ധ്യാനം രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് നടത്തുക.

 

വിശുദ്ധ കുര്‍ബ്ബാന,കുമ്പസാരം,വചന പ്രഘോഷണം എന്നിവയിലൂടെ കുട്ടികള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്ന് കൊടുക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുവാനും കുടുംബത്തിനും സമുദായത്തിനും ഉത്തമരായി വളരുവാനും എല്ലാ കുട്ടികളേയും ക്ഷണിക്കുന്നു

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ബിനു 07533179750

തങ്കച്ചന്‍ 07956069257

 

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

sacred heart church

throstlenest avenue

wihan,wn6 7as

 

 




കൂടുതല്‍വാര്‍ത്തകള്‍.