CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 55 Seconds Ago
Breaking Now

മഞ്ചസ്റ്ററിൽ വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണ തിരുന്നാൾ ബുധനാഴ്ച

മഞ്ചെസ്റ്റർ ; തിരുകുടുംബത്തിന്റെ നാഥനും , ലോംഗ്സൈറ്റ്  ജോസഫ്‌ ദേവാലയ  മധ്യസ്ഥൻ  ആയ വി ഔസേപ്പ് പിതാവിന്റെ    മരണത്തിരുന്നാൾ മഞ്ചെസ്റ്റർ മലയാളികൾ  ഒത്ത് ചേർന്ന്  ആഘോഷിക്കുന്നു.   മാർച്ച്‌ 19 ബുധനാഴച . വൈകുന്നേരം ഏഴു മുതൽ  ആണ് സെന്റെ . ജോസഫ്‌ ദേവാലയത്തിൽ തിരുകർമ്മങ്ങൾ  നടക്കുക.   ഇംഗ്ലീഷ് കമ്മ്യൂണിറ്റിക്ക് ഒപ്പം സീറോ മലബാർ  കമ്മ്യൂണിറ്റിയും കൂടി സംയുക്തമായി ആഘോഷിക്കുന്ന  തിരുനാളിലും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും സംബന്ധിക്കാൻ എല്ലാവരെയും ഹാർദവം   സ്വാഗതം ചെയ്യുന്നതായി സാൽഫോർഡ്  രൂപത  സീറോ മലബാർ   ഫാ തോമസ്‌  ചാപ്ലെയിൻ  തൈക്കൂട്ടത്തിൽ അറിയിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.