CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 19 Seconds Ago
Breaking Now

ഷെഫിൽഡിൽ ഫാദർ ജോയി ചേറാടിയിൽ നയിക്കുന്ന നോമ്പുക്കാല ധ്യാനം

ഷെഫിൽഡിൽ ഫാദർ  ജോയി ചേറാടിയിൽ   നയിക്കുന്ന  നോമ്പുക്കാല  ധ്യാനം  ഏപ്രിൽ  12,13 തീയതികളിൽ നടത്തപെടും . 12 തീയതി രാവിലെ  10 മുതൽ  5 വരെയും  13 തീയതി ഉച്ചക്ക്  12.30 മുതൽ രാത്രി  9 മണി വരെയാണ്  ധ്യാനം  നടത്തപെടുക.  ഹോശാനയും , പ്രദക്ഷിണവും  അന്നേ  ദിവസം ഉണ്ടായിരിക്കുന്നതാണ്.  കുട്ടികളുടെ പ്രാര്‍ത്ഥന പരിപാടികൾ  ജീസസ്  യൂത്ത്  ടീമിന്റെ  നേതൃത്വത്തിൽ ആയിരിക്കും നടക്കുക. 

കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും ഉള്ള സൗകര്യങ്ങൾ  ഈ ധ്യാനത്തിൽ ഒരുക്കിയിടുണ്ടാവും . ധ്യാനത്തിലേക്ക്  എല്ലാവരെയും  ഫാദർ ബിജു കുന്നക്കാട്ട്  സ്വാഗതം  ചെയ്യുന്നു. 

For details contact :07983417360,07878607862,07886190779




കൂടുതല്‍വാര്‍ത്തകള്‍.