CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Seconds Ago
Breaking Now

രണ്ടാമത് ഇരിങ്ങാലക്കുട കുടുംബ സംഗമം മെയ്‌ പതിനേഴിന് ലെസ്റ്ററിൽ...

സൗഹൃദം  പങ്കുവക്കുന്നതിനും നാടിന്റെ നല്ല ഓർമ്മകൾ അയവിറക്കുന്നതിനും യു കെ യിലെ  ഇരിങ്ങാലക്കുട നിവാസികൾ മെയ്‌ പതിനേഴിന് ലെസ്റ്ററിൽ  ഒത്തു കൂടുന്നു. ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ നീളുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ ഇരിങ്ങാലക്കുട നിവാസികളെയും സംഘാടകർ ക്ഷണിച്ചു കൊള്ളുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടും.

ഇരിങ്ങാലക്കുട കുടുംബ സംഗമത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് www.facebook .com / groups / ijkkudumbasangamam എന്ന ഫേസ് ബുക്ക്‌ പേജ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി സോണി ജോർജ്ജ് -  07877541649, ഷെബി പുന്നേലിപറമ്പിൽ - 07988112590, ബിജോയ്‌  കോലംങ്കണി -07865999714 എന്നിവരെ ബന്ധപ്പെടുക.

കുടുംബ സംഗമ വേദിയുടെ വിലാസം :-

BLABY &  DISTRICT SOCIAL CENTRE , LEICESTER ROAD  BLABY   LEICESTER  LE 8 4GQ     




കൂടുതല്‍വാര്‍ത്തകള്‍.