പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തളളിക്കളയുകയുമില്ല." - യോഹന്നാൻ 6 : 37
ഹോണ്സ്ലോയിൽ ഫാദർ സജു മുല്ലശ്ശേരിയും ബ്രദർ വിൽസണ്നും നയിക്കുന്ന നൈറ്റ് വിജിൽ ഈ മാസം ഇരുപത്തിരണ്ടാം തീയതി രാത്രി 10 മുതൽ പുലർച്ചെ 5 വരെ നടക്കും.
സ്ഥലം : At St.Bridget's Church 112 Twickenham road,Isleworth, TW7 6DL.
കൂടുതൽ വിവരങ്ങൾക്ക്
പ്രിൻസ് - 07846761500,
ജോയി - 07863956648