CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 39 Seconds Ago
Breaking Now

ഡാർലിംഗ്ടണ്‍ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾനാളെ ...

ഡാർലിംഗ്ടണ്‍ : ഡാർലിംഗ്ടണ്‍ കാർമ്മൽ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ നാളെ ആഘോഷിക്കുന്നു. ഉച്ച കഴിഞ്ഞ് മൂന്നിന് ആഘോഷ പൂർവ്വമായ വിശുദ്ധ കുർബ്ബാനയോടെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകും . തുടർന്ന്  വചന പ്രഘോഷണം , ഊട്ട് നേർച്ച യും , വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള നവ നാൾ പ്രാർത്ഥനയും നടക്കും. 

തിരുനാൾ തിരു കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നതിന് ഏവരെയും ഫാ ജോണ്‍ എഫ് ചെറിയ വള്ളി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ അഡ്രസ്‌ :- Divine Retreat  Centre , Nunnery  Lane , Darlington  DL 39PN





കൂടുതല്‍വാര്‍ത്തകള്‍.