CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 29 Minutes 8 Seconds Ago
Breaking Now

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ അടുത്ത 3 മാസത്തെ ധ്യാന പരിപാടികൾ

മാര്‍ച്ച് 29.30 ശനി ഞായര്‍-വാരാന്ത്യ കുടുംബ ധ്യാനം

 

ഏപ്രില്‍ 2-4 ബുധന്‍,വ്യാഴം,വെള്ളി തപസ്-ആന്തരീക സൗഖ്യ ധ്യാനം

 

5,6 ശനി ഞായര്‍ -വാരാന്ത്യ കുടുംബ ധ്യാനം

 

9-11 ബുധന്‍-വെള്ളി തപസ്സ് -പരിശുദ്ധ മാതാവിന്റെ വരങ്ങള്‍

 

12,13 ശനി,ഞായര്‍ -വാരാന്ത്യ കുടുംബ ധ്യാനം

 

14,16 തിങ്കള്‍,ബുധന്‍-തപസ്സ്,വലിയ ധ്യാനം

 

17 പെസഹവ്യാഴം 7 pm കുര്‍ബ്ബാന,കാലുകഴുകല്‍

 

18 ദുഖവെള്ളി 3 pm പീഡാനുഭവ വായന,കുരുശിന്റെ വഴി.

 

19 ദുഖ ശനി,ഈസ്റ്റര്‍ 7pm കുര്‍ബ്ബാന,ഈസ്റ്റര്‍ തിരുകര്‍മ്മം

20 ഈസ്റ്റര്‍-കുട്ടികള്‍ക്കുള്ള ഏകദിന ധ്യാനം1.00-4 pm,4pm കുര്‍ബ്ബാന

 

21-25 കുട്ടികളുടെ ധ്യാനം

 

26.27ശനി,ഞായര്‍ വാരാന്ത്യ കുടുംബ ധ്യാനം

 

28 ഏകദിന ഇംഗ്ലാഷ് ധ്യാനം3.30 മലയാളം കുര്‍ബ്ബാന

 

ഏപ്രില്‍ 30,

മേയ് 1,2 ബുധന്‍ -വെള്ളി തപസ്  ആന്തരീക സൗഖ്യ ധ്യാനം

 

3,4 ശനി,ഞായര്‍ വാരാന്ത്യ കുടുംബ ധ്യാനം

7-9 ബുധന്‍-വെള്ളി തപസ്,പരിശുദ്ധാത്മാഭിഷേക ധ്യാനം

 

10,11 ശനി,ഞായര്‍ വാരാന്ത്യ കുടുംബ ധ്യാനം

 

 

1,വാരാന്ത്യ ധ്യാനങ്ങശ് രാവിലെ 7.30ന് ആരംഭിച്ച് ഞായര്‍ 4 pm വരെ

 

2,തപസ് ധ്യാനങ്ങള്‍ (ആദ്യദിവസം 2 pm ന് തുടങ്ങി അവസാന ദിവസം 2 pmന് തീരും,ഭക്ഷണം അവസാന നേരം മാത്രം,ഫീസില്ല

 

3,ഈ ധ്യാനങ്ങള്‍ നടത്തുവാന്‍ വൈദീകര്‍

 ഫാ.ഡോ,ജോണ്‍ എഫ് ചെറിയവെളി,ഫാ ജോസഫ് എടാട്ട്,ഫാ.ഡെര്‍ബിന്‍

 

4,ഫോണ്‍ വിളിച്ച് വിവരങ്ങള്‍ അറിഞ്ഞ ശേഷം ധ്യാനത്തിന് വരിക(കാര്മേൽ ഡിവൈൻ രേട്രീടിംഗ് (carmel divine retreat centre,darlington,nunnery lane,dl39pn,ph 01325469400,07404 825074,07552 6192237)


 




കൂടുതല്‍വാര്‍ത്തകള്‍.