CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്റർ സെന്റ്‌ ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഫാ വർഗ്ഗീസ് വർഗ്ഗീസ് വീനടം നയിക്കുന്ന നോമ്പുകാല വചന പ്രഘോഷണം മാർച്ച്‌ 29 ന്

മലങ്കര ഓർത്തഡോക്സ്  സഭയിലെ പ്രഗത്ഭനായ വചന പ്രഘോഷകനും ധ്യാന ഗുരുവും ആയ ഫാ വർഗ്ഗീസ് വർഗ്ഗീസ് വീനടം നയിക്കുന്ന  ഏകദിന ധ്യാനം ശനിയാഴ്ച 9.30 മുതൽ 13.00 വരെ സെന്റ്‌ ജെയിംസ്‌  ചർച്ച് , സാൽ ഫോർഡിൽ വച്ച് നടത്തപ്പെടുന്നു.

ആത്മീയമായ ശക്തിയും , തേജസ്സും കൈവരിക്കുവാൻ  പര്യാപ്തമായ പ്രാർത്ഥനയിലും , ധ്യാനത്തിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഫാ ഹാപ്പി ജേക്കബ്  സെന്റ്‌ ജെയിംസ്‌ ചർച്ചിലേക്ക്  ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്:-

റോയി സാമുവൽ :- 07863360671

ബിബെൻ ജോണ്‍ :- 07732715525

പള്ളിയുടെ അഡ്രസ്‌ :-

ST.JAMES CHURCH , VICARAGE CLOSE ,SALFORD  M6 8EJ    




കൂടുതല്‍വാര്‍ത്തകള്‍.