CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 28 Minutes 4 Seconds Ago
Breaking Now

സാമ്രാജിന്റെ മാജ്ക് ഷോ ഏപ്രില്‍ 22ന് ഹര്‍ലോവില്‍

മാന്ത്രിക കാഴ്ചകള്‍ സമ്മാനിച്ച് ലോക പ്രശസ്തനായ സാമ്രാജിന്റെ മാജ്ക് ഷോ ഈ വരുന്ന ഏപ്രില്‍ 22 ന് നൊര്‍വിചില്‍ അരങ്ങേറുന്നു.േേജാര്ജ് എപ്പിസ്‌കോപ്പല്‍ കോണ്‍ഗ്രിഗേഷന്റ്‌റെ ചാരിറ്റി ധനസമാഹാരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ പ്രദര്‍ശനം ഒരുനല്ല കലാവിരുന്നായിരിക്കുമെന്നുറപ്പാണ് .ലോകപ്രശസ്ത മജിഷ്യനായ സമ്രാജിനോപ്പം വിസ്മയ സാമ്രാട്ടുകളായ പ്രൊഫ അലി ,പ്രൊഫ യോന എന്നിവരും അണി നിരക്കുന്നു എന്ന പ്രത്യേകതയും ഈ പ്രദര്‍ശനത്തിനുണ്ട്.അതിവിപുല സജ്ജീ കരണ ങ്ങളോട് കൂടിയ നൊര്‍വിചിലെ ദി കിംഗ് സെന്റര്‍ ഓഡി റ്റോ റി യ ത്തിലാണ് ഷോ അരങ്ങേറുന്നത് .

ഏപ്രില്‍ 22 ന് വൈകിട്ട് 6 മണിക്ക് ആണ് മാജിക് ഷോ ആരംഭിക്കുക.

Venue : The King Cetnre ,King tSreet,Norwich,NR1 1PH

ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍:

SPICELAND: 24 A Magdalen tSreet, Norwich,NR34HU

SPICELAND : 65,DEREHAM ROAD,Norwich ,NR24 HU

ASIAN BAZAR :64, Magdalen tSreet,Norwich,NR34LQ

കൂടുതല്‍ വിവരങ്ങള്ക്കും ഗ്രൂപ്പ് ടിക്കറ്റുകള്‍ക്കും ബന്ധപ്പെടുക:

Aju (Norwich)07869212935

Jeresh Varghese(Norwich)07787298472

Rajan Varghese (Norwich)07792602711

Nelson (Great Yarmouth )07958070852

 

 




കൂടുതല്‍വാര്‍ത്തകള്‍.