CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 24 Minutes 25 Seconds Ago
Breaking Now

ക്ലിഫ്ടൻ രൂപതയിൽ നോമ്പുകാല ധ്യാനം

ക്ലിഫ്ടൻ രൂപതയുടെ കീഴിലുള്ള സീറോ മലബാർ സമൂഹങ്ങളിൽ ഈസ്റ്ററിന് ഒരുക്കമായിട്ടുള്ള ധ്യാനം ഏപ്രിൽ നാല് മുതൽ ആരംഭിക്കുന്നതാണ്. യെമനിൽ മിഷണറിയായി  സേവനം അനുഷ്ടിക്കുന്ന ഫാ. ടോം കുഴിപ്പാല എസ് ഡി ബി  ആണ് ധ്യാനത്തിന് നേതൃത്വം നല്കുന്നത്.

നമ്മുടെ പാപങ്ങളിൽ നിന്നും നമുക്ക് വിടുത്തൽ നല്കുന്ന ദൈവ വചനം ശ്രവിക്കുന്നതിനും പശ്ചാത്തപിച്ച്  നവീകരിക്കപ്പെട്ട ഹൃദയത്തിലേക്ക് ഉത്ഥിതനായ യേശുവിനെ സ്വീകരിക്കാനുള്ള കൃപ ലഭിക്കുന്നതിനുമായി എല്ലാ വിശ്വാസികളെയും ഈ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നതായി  ക്ലിഫ്ടൻ രൂപതാ കോർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ട് സി എസ് ടി അറിയിച്ചു.

സമയ വിവരങ്ങൾ ചുവടെ ചേർക്കുന്നു:-

ഏപ്രിൽ 4, 5 : - സെന്റ്‌ മേരീസ് ചർച്ച്‌ , ബാത്ത് 

ഏപ്രിൽ 6,7 :- സെന്റ്‌ അഗസ്റ്റിൻസ്  ചർച്ച്‌ , മാറ്റ്‌ സണ്‍

ഏപ്രിൽ 8,9 :- സെന്റ്‌ ജോർജ്ജ് കാത്തലിക്  ചർച്ച്‌ , ടാൻട ണ്‍

ഏപ്രിൽ 11,12,13 :- സെന്റ്‌ ജോസഫ്സ് ചർച്ച്‌ . ബ്രിസ്റ്റോൾ

ഏപ്രിൽ 14,15,16:- കോർപസ് ക്രിസ്റ്റി , WSM

ഏപ്രിൽ 17,19 :-  ഓസ്‌ മുണ്‍സ്  ചർച്ച്‌ , സാലിസ്ബറി

 


     




കൂടുതല്‍വാര്‍ത്തകള്‍.