CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 45 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ നൈറ്റ് വിജിൽ ഏപ്രിൽ 4 ന്

സെന്റ്‌. തോമസ്‌ സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റ്റ് നേതൃത്വത്തിൽ നടത്തപ്പെടുന്ന മാസാദ്യ വെള്ളി നൈറ്റ് വിജിൽ ഈ മാസം 4 ന് രാത്രി 8.15 ന് സെന്റ്‌ ജോസഫ്സ് ദേവാലയത്തിൽ വച്ച് കുരിശിന്റെ വഴിയോട് കൂടി ആരംഭിക്കുന്നതാണ്. ഫാ. ടോം കുഴിപ്പാലയായിരിക്കും തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

അനുഗ്രഹവർഷത്തിന്റെ  ഈ രാത്രിയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിച്ചു കൊള്ളുന്നു.




കൂടുതല്‍വാര്‍ത്തകള്‍.