CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 18 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ ഈ ആഴ്ച്ചയിലെ ഗാനങ്ങൾ..

യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിലെ ഫാസ്റ്റ് റൌണ്ട് മത്സരത്തിൽ ഈ ആഴ്ച്ച മത്സരിക്കാനെത്തുന്നത് പാർവ്വതി പിള്ള, സത്യനാരായണൻ, പ്രിയാ ജോമോൻ, സിബി ജോസഫ് എന്നിവരാണ്.

ശ്രേയാ ഘോഷാൽ ആലപിച്ച ‘യേ ഇഷ്ക് ഹെയ്’ എന്ന ഹിന്ദി ഗാനവുമായണ് നോട്ടിംഗ് ഹാമിൽ നിന്നുള്ള പാർവ്വതീ പിള്ള എത്തിയിരിക്കുന്നത്. പാർവ്വതീ പിള്ളയുടെ ഈ ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=U2p3VDVVaJ8

റോക്ക് എൻ റോൾ എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച ‘ഓ മാമ മാമ..മാമാ ചന്ദമാമാ’ എന്ന ഗാനവുമായാണ് ഈ വർഷത്തെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടെസ്റ്റിൽ ഒന്നാം സമ്മാനാർഹയായ പ്രിയാ ജോമോൻ എത്തിയിരിക്കുന്നത്. പ്രിയയുടെ ഈ പ്രിയഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=7v5DUIhoXJc

‘പട്ടിക്കാടാ പട്ടേണമാം എന്ന തമിഴ് ചിത്രത്തിലെ ‘എന്നടീ റാക്കമ്മാ പല്ലാക്ക്..’ എന്ന അടിപൊളി ഗാനവുമായി എത്തിയിരിക്കുന്നത് നോർത്താംടണിൽ നിന്നുള്ള സത്യനാരായണനാണ്. സത്യനാരായണന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=lvdXz3z2O5s

പോക്കിരി രാജാ എന്ന സിനിമയിലെ ‘കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ള ചെറുക്കന് കല്യാണം’ എന്ന ഗാനവുമായാണ് സിബി ജോസഫ് ഈ റൌണ്ടിൽ എത്തിയിരിക്കുന്നത്. സിബിയുടെ ആലാപനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=9u2uIxUM4q0




കൂടുതല്‍വാര്‍ത്തകള്‍.