CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 32 Seconds Ago
Breaking Now

യുകെയിലുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുച്ചേരുന്നു

 

മാഞ്ചസ്റ്റര്‍ ; ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ഡൊമനിക് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുച്ചേരുന്നു.പ്രവാസി ആയി കഴിയുമ്പോഴും വിദ്യ അഭ്യാസിച്ച കലാലയത്തിന്റെ മധുരിക്കും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനും സഹപാഠികളേയും സുഹൃത്തുക്കളേയും വീണ്ടും കണ്ടുമുട്ടി സൗഹൃദം പങ്കുവക്കുന്നതിനുമായിട്ടാണ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുമിക്കുന്നത് .

 

യുകെയില്‍ താമസിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു സ്ഥലത്ത് വച്ച് പ്രഥമ സംഗമം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് .പേരുകള്‍ രജിസ്റ്റര്‍ ചയ്യുന്ന മുറക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതായിരിക്കും

 

സോണി ചാക്കോ 07723306974

 

ഷീന്‍ 07723017491

 

അരുണ്‍ തോമസ് 07863 326148.

 

ജഗന്‍ ജോണി 07983469142




കൂടുതല്‍വാര്‍ത്തകള്‍.