CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 2 Seconds Ago
Breaking Now

ഉണ്ണികൃഷ്ണൻ പുത്തൂർ അനുസ്മരണയോഗം ഇന്ന്

അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുത്തൂരിനെ ലണ്ടൻ മലയാള സാഹിത്യ വേദി അനുസ്മരിക്കുന്നു. ഏപ്രിൽ 5 നു എൻഫീൽഡിലെ ബ്രിംസ്ടൌണിൽ നടക്കുന്ന ചടങ്ങിൽ കോ ഓർഡിനേറ്റർ റജി നന്തിക്കാട്ട് അധ്യക്ഷത വഹിക്കും.        

പ്രമുഖ ചിത്രകാരൻ ജോസ് ആന്റണി, മലയാള പണ്ഡിതൻ ജോബി മാത്യു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.  

കൂടുതൽ വിവരങ്ങൾക്ക്:

റജി നന്തിക്കാട്ട്: 07852437505

 

 




കൂടുതല്‍വാര്‍ത്തകള്‍.