CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 33 Minutes 47 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചെസ്റ്ററില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ശനിയാഴ്ച ധ്യാനം രാവിലെ 10 മുതല്‍ അഞ്ചു മണി വരെ

മാഞ്ചെസ്റ്റര്‍ : സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തി യായി വരുന്നു.12ആം തീയതി ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ അഞ്ചു മണി വരെ ഫാ രോബിന്‌സണ്‍  നയിക്കുന്ന ഒരു ദിവസത്തെ ദ്യാനത്തോടെ ഒരാഴ്ചത്തെ  തിരുക്കര്‍മ്മങ്ങള്‍ക്ക്  തുടക്കം ആകും .

 

ഓശാന ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുര്ബനയും കുരുത്തോല പ്രേദിക്ഷണവും ഉണ്ടായിരിക്കും 

 

പെസഹ വ്യാഴാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9.30 നു ആരംഭിക്കും 

 

ദുഃഖ വെല്ലിആഴ്ച രാവിലെ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്റെ വഴിയും രാവിലെ 9.30 നു ആരംഭിക്കും .

 

മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി സ്വൊയം ബെലിവസ്തു ആയി കുരിശില്‍ ജീവന്‍ ബലി കഴിച്ചു മൂന്നാം നാള്‍ ഉയിര്‍ത്ത യേശുവിന്റെ ഉയര്പ്പു തിരുനാള്‍ ശുശ്രൂഷകള്‍ക്ക് സനിയാഴ്ച രാത്രി 10.30 നു തുടക്കം കുറിക്കും

 

അന്‍പതു നോയംബിനോട് അനുബന്ഹിച്ചു നടക്കുന്ന ധ്യാനത്തിലും വിശുദ്ധ വാര തിരുക്കര്മ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു. 

 

address

 

St Joseph's R C Church

Portland Crescent

Manchester

M13 0BU

 

12th  Saturday RENEWAL RETREAT                              : 10 am to 5 pm

 

13th  PALM SUNDAY: Holy Qurbana , Blessing of Palm  : 08.00am        

 

14th Monday & 15th Tuesday  CONFESSIONS                  : 4 pm to 7pm

 

17th  MAUNDY THURSDAY: Washing the feet, Holy Quarbana: 09.30 am

 

18th   PASSION FRIDAY: Passion reading, H Communion, Ven of the

 

 Cross, Way of the Cross on road       : 09.30 am

 

19th    Saturday  : EASTER SERVICE        : 10.30 pm




കൂടുതല്‍വാര്‍ത്തകള്‍.