CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 54 Seconds Ago
Breaking Now

ഷാജി മാത്യു -മാസ് പ്രസിഡന്റ്

മലയാളി അസോസിയേഷന്‍ സട്ടന്‍ സറെ (mass)യുടെ പ്രസിഡന്റായി അതിരമ്പുഴ സ്വദേശിയായ ഷാജി മാത്യുവിനെ തെരഞ്ഞെടുത്തു.സട്ടന്‍ സെന്റ് ബര്ണബാസ് പരിഷ് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ അംഗങ്ങളുടെ യോഗത്തില്‍ വച്ച് മുന്‍ പ്രസിഡന്റ് ആന്‍സന്‍ കുത്തൂരിനും കുടുംബാംഗങ്ങള്‍ക്കും യാത്രാ മംഗളങ്ങള്‍ നേരുകയും ചെയ്തു,അദ്ധ്യാപകനും കേരളാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയായും ഷാജി മാത്യു പ്രവര്‍ത്തിച്ചിട്ടുണ്ട്

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.